November 2, 2026

ആംബുലൻസ് സർവീസ് ആരംഭിച്ചു

0
IMG-20221224-WA00532.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പിറ്റലിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന പുതിയ ആംബുലൻസിന്റെ സർവീസ് ആരംഭിച്ചു . മീനങ്ങാടി രൂപത മെത്രപൊലീത്ത മാർ സ്തെഫനോസ് ഗീവർഗീസ് മെത്രാപോലിത്ത ആംബുലൻസ് ഫ്ളാഗ്ഓഫ് ചെയ്‌തു ഉദ്ഘടനം നിർവഹിച്ചു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *