August 29, 2026

ശ്രീറാം ഫിനാൻസ് പഠന സഹായം നൽകി

0
IMG-20221225-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :ശ്രീരാം ഫിനാൻസ് മ്യൂച്ചൽ ഫണ്ട് ഇനാഗുറേഷൻ ഗ്രാന്റില്‍ നിന്നും ഓരോ വർഷവും പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് കൊടുക്കുന്ന പഠന സഹായം കട്ടയാട് കോളനിയിലെ രമ്യക്ക് നൽകി.കൗൺസിലർ നിഷ സാബു ശ്രീരാം ഫിനാൻസ് പഠന സഹായം രമ്യക്ക് നൽകി ഉദ്ഘാടനം ചെയ്തു.ബത്തേരി മുൻ ചെയർമാൻ : ടി. എൽ സാബു, റോബിൻ ജോസ് ( ശ്രീരാം ക്ലസ്റ്റർ ഹെഡ് ), സജുലു ( റീജിണൽ മാനേജർ ), ദിപു തോമസ് ( ശ്രീരാം ഫിനാൻസ് ), ലിജൂഷ് ( ശ്രീരാം ഫിനാൻസ് ) എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *