February 4, 2023

കേക്ക് ചലഞ്ച് നടത്തി

IMG-20221225-WA00132.jpg

പുൽപ്പള്ളി :ശ്രേയസ് പാക്കം യൂണിറ്റ് ക്യാൻസർ രോഗി ചികിത്സ സഹായ പദ്ധതിയുടെ ഭാഗമായി കേക്ക് ചലഞ്ച് നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ . വർഗീസ്സ് കൊല്ലംമാവുടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. രഘുദേവ്, ചിന്നമ്മ, സിന്ധു, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *