August 31, 2026

ചുരത്തിൽ വാഹനാപകടം :ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

0
IMG-20221226-WA00872.jpg
By ന്യൂസ് വയനാട് ബ്യൂറോ
അടിവാരം :അവധിക്കാല യാത്രാ തിരക്കിനിടെ വയനാട് ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. രാത്രി 8.15നാണ് അപകടം നടന്നത്.വാഹനങ്ങൾ വൺവേ ആയിട്ടാണ് കടത്തിവിട്ടുന്നത്.പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *