April 25, 2024

അന്നമ്മ (73) നിര്യാതയായി

0
Img 20221226 Wa00652.jpg
പുൽപ്പള്ളി : ചെറ്റപ്പാലം അയ്യമറ്റത്തിൽ പരേതനായ ഉലഹന്നാൻ (ഓനച്ചൻ)ന്റെ ഭാര്യ അന്നമ്മ (അമ്മിണി 73)നിര്യാതയായി.മക്കൾ:
സാജൻ, ലിലി, ജിജി, ബാബു.മരുമക്കൾ:സൂസൻ, യോഹന്നാൻ, സജി തേക്കുംകാട്ടിൽ, ഷീജ.സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചെറ്റപ്പാലം സെന്റ്. മേരിസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *