April 16, 2024

നെന്മേനി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കുറുങ്ങാട്ടിൽ കെ.എ. ജേക്കബ്ബ് (76) നിര്യാതനായി

0
Img 20221227 Wa00522.jpg
നെന്മേനി:നെന്മേനി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കുറുങ്ങാട്ടിൽ കെ.എ. ജേക്കബ്ബ് (76) നിര്യാതനായി . ഭാര്യ: സാറാമ്മ മാപ്പനാലിൽ (നെന്മേനി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ) മക്കൾ :അഡ്വ. ഷിജു ജേക്കബ് (മുൻ എ.പി.പി.),സൂസൻ ജേക്കബ് (ഇഖ്റ ഹോസ്പിറ്റൽ), ജൈമി കട്ടക്കയം (താലൂക്ക് ഹോസ്പിറ്റൽ), സീനാ തോമസ് (ടീച്ചർ, കോളിയാടി സ്കൂൾ) സഹോദരങ്ങൾ: കെ.എ. ഐസക് (ഭദ്രാസന കൗൺസിൽ അംഗം, നെന്മേനി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ),അഡ്വ. കെ.എ. ഗീവർഗീസ് (സി.ഡി.ആർ.എഫ്. മുൻ പ്രസിഡന്റ്), കെ.എ. പീറ്റർ, പരേതനായ കെ.എ. പൗലോസ്, സുശീല, കെ.എ. ജോണി. പേരക്കുട്ടികൾ: ജേക്കബ് കെ. വർഗീസ്, ജിയ കെ. വർഗീസ്, നെരിയ ജൈമി, നദാനിയേൽ ജൈമി. സംസ്കാരം: നാളെ വൈകുന്നേരം മൂന്ന് മണിക്ക് മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *