August 7, 2026

അൽ സഹ്‌റ ലൈഫ് ഫെസ്റ്റ് സമാപിച്ചു

0
IMG_20221228_112655.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക : മദ്രസ്സത്തു മദീനത്തുന്നൂർ അൽ സഹ്‌റ ക്യാമ്പസ് ഫെസ്റ്റ് സമാപിച്ചു. സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
റുവെയിഇൻ നൂറാനി അധ്യക്ഷത വഹിച്ചു. മുബാറക്ക് നൂറാനി,അബ്ദുസമദ് സുഹ്‌രി,അബ്ദുൽ നാസർ സഖാഫി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *