December 14, 2024

ജില്ലാ ത്രോമ്പോൾ സീനിയർ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

0
IMG-20221228-WA00562.jpg
പനമരം : ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പനമരം ഗവ: ഹൈസ്കൂളിൽ വെച്ച് ജില്ലാ സീനിയർ ത്രോ ബോൾ ചാമ്പ്യൻഷിപ്പ് നടത്തി. കെ വി വി ഇ എസ് ജില്ലാ വൈസ്പ്രസിഡന്റ് കെ . ടി . ഇസ്മായിൽ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി നവാസ് മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു. അസോസിയേഷൻ പ്രസിഡന്റ്‌ ജംഷീദ് തെക്കൻ അദ്ധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *