കേണിച്ചിറ: പൂതാടി വാകേരി സ്വദേശി അനീഷ് ഉദയ (37)നെയാണ് കാൺമാനില്ലെന്ന് പരാതി.ഡിസംബർ 27 മുതലാണ് കാണാതായത്. കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറ ഭാഗത്ത് കണ്ടതായും പറയുന്നു. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9744320300 എന്ന നമ്പറിലൊ തൊട്ടടുത്ത പോലിസ് സ്റ്റേഷനിലൊ അറിയിക്കണം.
Leave a Reply