April 26, 2026

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതതടസ്സം നേരിടുന്നു

0
IMG_20221229_115311.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : താമരശ്ശേരി  ചുരത്തില്‍ ഗതാഗത തടസം രൂക്ഷമാകുന്നു.    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗതാഗത തടസത്തിന് സമാന  രീതിയിലാണ്   ഇന്നും വാഹനങ്ങള്‍ ചുരത്തില്‍ ഇഴഞ്ഞു  നീങ്ങുന്നത്. യാത്രക്കാര്‍ ഓവര്‍ ടേക്ക് ചെയ്യാതെയും മറ്റും സഹകരിച്ചാല്‍ മാത്രമേ ഗതാഗത തടസം അവസാനിക്കൂവെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *