August 5, 2026

ക്രിസ്തുമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ആയിഷ താൻ ഹാനിയ

0
IMG-20221229-WA00622.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം എസ് പി സി യൂണിറ്റ് ക്രിസ്തുമസ് ക്യാമ്പ് ആയിഷ താൻ ഹാനിയ ഉദ്ഘാടനം നിർവഹിച്ചു.കാലിൽ നൂൽ കുടുങ്ങി അപകടത്തിലായകൊക്കിനെ രക്ഷിക്കാൻ മുൻ കൈ എടുത്ത ആയിഷ ഒരു ജീവനും ചെറുതല്ല എന്ന സന്ദേശം നൽകി വാർത്തകളിൽ പ്രാധാന്യം നേടിയിരുന്നു. ചടങ്ങിൽ രുഗ്മിണി ടീച്ചർ രേഖ ടീച്ചർ നവാസ് മാസ്റ്റർ ഷിഹാബ് സർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *