August 30, 2026

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി 19 കാരനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു

0
IMG-20221230-WA00442.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : എം.ഡി എം എയുമായി 19 കാരനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് ഉച്ചതിരിഞ്ഞ് പനമരം കരിമ്പുമ്മൽ പെട്രോൾ പമ്പിന് സമീപം വാഹന പരിശോധ നടത്തുന്നതിനിടയിലാണ് കൈതപ്പോയിൽ സ്വദേശി രാരിച്ചം മാക്കിൽ മുഹമ്മദ് നിഷാലിനെ O.38 ഗ്രാം എം.ഡി.എം എയുമായി പോലീസ് പിടി കുടിയത്. പനമരംഎസ്.ഐ വിമൽ ചന്ദ്രൻ, അമ്പലവയൽ എസ് ഐ പി.വി.മുരളി, പനമരം സ്റ്റേഷനിലെ എസ് ഐ വിനോദ് ജോസഫ്, സി.പി.ഒ. , എം.എ ശിഹാബ്, പ്രസാദ്, നിഖിൽ ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു. പനമരം പോലീസ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *