August 5, 2026

മൂന്ന് വയസുള്ള കുട്ടിക്ക് മരുന്ന് മാറി നൽകിയത് ഗുരുതരമായ വീഴ്ച്ച: യൂത്ത് ലീഗ്

0
IMG-20221231-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ മൂന്ന് വയസുള്ള കുട്ടിക്ക് മരുന്ന് മാറി നൽകിയത് ഗുരുതരമായ വീഴ്ച്ചയെന്ന് യൂത്ത് ലീഗ്.മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ മൂന്ന് വയസ്സുള്ള കുട്ടിക്ക് മരുന്ന് മാറി നൽകിയ സംഭവം ഗുരുതരമായ വീഴച്ചയാണ് കുട്ടിയുടെ മതാപിതാക്കൾ മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജോലിയിൽ നിന്ന് പിരിച്ച് വിടണമെന്നും മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവിശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *