നവോദയ ഗ്രന്ഥശാല കേരള പാഠ്യപദ്ധതി ചർച്ചാ സംഗമം നടത്തി
കമ്പളക്കാട്: നവോദയ ഗ്രന്ഥശാല കേരള പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചാ സംഗമം നടത്തി. എസ്.എസ് കെ വൈത്തിരി ബ്ലോക്ക് കോർഡിനേറ്റർ എ.കെ ഷിബു വിഷയാവതരണം നടത്തി. എടത്തിൽ അബ്ദുറഹ്മാൻ. ഡോ. അമ്പി ചിറയിൽ, കെ.ജി സഹദേവൻ, പി.ടി അഷറഫ്, സെമീർ കോരൻ കുന്നൻ, വി.കെ.ഹംസ, അബ്ദുൽ റഷീദ്, അബൂക്കർ .സി എന്നിവർ പങ്കെടുത്തു. എം.കെ ഉഷാദേവി അധ്യക്ഷത വഹിച്ചു. എ. ജനാർദ്ദനൻ സ്വാഗതവും, പി.സി മജീദ് നന്ദിയും പറഞ്ഞു.
Leave a Reply