August 29, 2026

നഷ്ടപ്പെട്ട സ്വർണ്ണമാല തിരികെ നൽകി പുതുവർഷത്തിൽ മാതൃകയായി വീട്ടമ്മ

0
IMG_20230101_163204.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി : നഷ്ടപ്പെട്ട സ്വർണ്ണമാല തിരികെ നൽകി പുതുവർഷത്തിൽ മാതൃകയായി വീട്ടമ്മ. വർഷാവസാനമായ ഇന്നലെ പട്ടാണിക്കൂപ്പിൽ നിന്നും പുൽപ്പള്ളിക്കുള്ള  യാത്രാമദ്ധ്യേ    പുത്തൻപുരയിൽ സാന്ദ്രയുടെ  രണ്ട് പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായി. തുടർന്ന്  തുരുത്തിയിൽ മത്തായിയുടെ ഭാര്യ ഏലമ്മയുടെ കയ്യിൽ  മാല കിട്ടുകയും ഇന്ന് രാവിലെ ഉടമസ്ഥനെ തിരിച്ച് ഏൽപ്പിക്കുകയും ചെയ്ത് എല്ലാവർക്കും മാതൃകയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *