March 29, 2024

ശിശുമല ഉണ്ണീശോ പള്ളിയിൽ റാസ കുർബാനയോടെ തിരുനാൾ ആഘോഷിച്ചു

0
Img 20230101 Wa00262.jpg
  പുൽപ്പള്ളി : സീറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവ്വമായ റാസ കുർബാന ക്രമത്തിൽ തിരുനാൾ ആഘോഷിച്ചു. ഫാ: അമൽ പന്നക്കൽ, ഫാ: അനൂപ് കോ ച്ചേരിയിൽ, ഫാ : ജോഫ്രിൻ കളരിക്കൽ എന്നിവർ റാസ കുർബാന അർപ്പിച്ചു.ഡീക്കൻ : ജൂഡ് ജോനാഥ് വട്ടക്കുന്നേൽ, അമൽ മന്ത്രിക്കൽ, സാജു മുണ്ടോക്കുഴിയിൽ എന്നിവർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി. കൈക്കാരന്മാരായ വിനോദ് ഉറുമ്പിൽ, തങ്കച്ചൻ വടക്കേക്കുറ്റ് , പാപ്പച്ചൻ ഞെഴുകും കാട്ടിൽ, സിബി കാട്ടാംകോട്ടിൽ, ഫ്രാൻ‌സിസ് വടക്കേ കുടിയിൽ( സെക്രട്ടറി ) എന്നിവർ തിരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *