February 4, 2023

കെ സി വൈ എം മാനന്തവാടി മേഖല സെനറ്റ് നടത്തി

IMG_20230102_105056.jpg

മാനന്തവാടി :കെ.സി.വൈ.എം മാനന്തവാടി മേഖല സെനറ്റ് നടത്തി.മാനന്തവാടി സെൻ്റ് പിറ്റേഴ്സ് & പോൾസ് ദേവാലയത്തിൽ നടന്ന സെനറ്റ്
ജ്യോതിർഗമയ കോർഡിനേറ്റർ കെ എം ഷിനോജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ അഷ്‌ജാൻസണ്ണി കൊച്ചുപാറയ്ക്കൽ, അദ്ധ്യക്ഷതവഹിച്ചു.മേഖലസെക്രട്ടറിജോബിഷ്പന്നികുത്തിമാക്കൽ,വൈസ്പ്രസിഡന്റ്‌ലിഞ്ചുജോൺസൺ,ജോയിൻ്റ്സെക്രട്ടറിഅഞ്ചുമാളിയേക്കൽ,കോർഡിനേറ്റർക്ലിന്റ്ചയംപുന്നക്കൽ,ഡയറക്ടർ ഫാ. ലിൻസൺ ചെങ്ങിനിയാടൻ,ആനിമേറ്റർ സി.ദിവ്യജോസഫ്,എന്നിവർസംസാരിച്ചു.തുടർന്ന്മേഖലാതിരഞ്ഞെടുപ്പും,പുതുവത്സരാഘോഷവും നടത്തി.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *