August 29, 2026

അഞ്ച് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

0
IMG-20230102-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : അഞ്ച് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് സഫ്വാന്‍ (22) ആണ് വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരശോധനയിൽ നിന്നാണ് പിടിക്കൂടിയത്. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഷര്‍ഫുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സജീവന്‍ തരിപ്പ, മനോജ് കുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെജ്രിവാള്‍ എം അഖില്‍, മാനുവല്‍ ജിംസണ്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *