ലോലമേഖല; നൂല്‍പ്പുഴയില്‍ നേരിട്ടുള്ള സര്‍വ്വേ തുടങ്ങി

ബത്തേരി:പരിസ്ഥിതി ലോലമേഖല തീരുമാനിക്കല്‍, നൂല്‍പ്പുഴയില്‍ നേരിട്ടുള്ള സര്‍വ്വേ ആരംഭിച്ചു. അസറ്റ് മാപ്പര്‍ ആപ്പ് ഉപയോഗിച്ചാണ് സര്‍വ്വേ നടക്കുന്നത്. വനംവകുപ്പ് പുറത്തിറക്കിയ മാപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വേ. പരിശീലനം ലഭിച്ചിട്ടില്ലങ്കിലും സാങ്കേതിക പരിജ്ഞാനമുള്ളവരെ ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. നിലവില്‍ പുറത്തിറങ്ങിയ മാപ്പില്‍ പരിസ്ഥിതിലോല മേഖലയില്‍ 95 ശതമാനവും
ഉള്‍പ്പെടുന്ന പഞ്ചായത്തുകൂടിയാണ് നൂല്‍പ്പുഴ.



Leave a Reply