April 26, 2026

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

0
IMG_20230103_184134.jpg
By ന്യൂസ് വയനാട് ബ്യൂറോ
      മാനന്തവാടി  : ഹൈസ്കൂൾ 1996-97  എസ് എസ് എൽ സി  ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി .മുൻ പ്രിൻസിപ്പാൾ  ചന്ദ്രൻ എം ഓർമ്മക്കൂട്ട് 97 എന്നെ പരിപാടി ഉദ്ഘാടനം  ചെയ്തു. സനിൽകുമാർ ഇ അധ്യക്ഷത  വഹിച്ചു. രതീഷ്, സലാം, ശ്രീജ എന്നിവർ സംസാരിച്ചു.25 വർഷം മുൻപുള്ള വിദ്യാലയ   ഓർമ്മകൾ ഓരോരുത്തരും പങ്കുവെച്ചു. ചടങ്ങിൽ അന്നത്തെ അധ്യാപകരെ ആദരിച്ചു. സ്കൂളിന് സ്നേഹോപഹാരവും നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *