August 31, 2026

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍ പാട്ട് മത്സരത്തില്‍ എ ഗ്രേഡ് ജിഎംആര്‍എസ് കല്‍പ്പറ്റ

0
IMG_20230104_111038.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്.എച്ച്.എസ് വിഭാഗം നാടന്‍ പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടി ജിഎംആര്‍എസ് കല്‍പ്പറ്റ.രതീഷ് കല്ലൂരാണ് പരിശീലകന്‍. ശ്രുതി കെ.സി, അര്‍ച്ചന ബിനു, അനഘ ഇ.ബി, സംഗീത.വി, ആതിര എം.ആര്‍, ശ്രീകല.എസ്, ശ്രീദേവി.എ തുടങ്ങിയവർ പാടിയ പാട്ടിന് അധ്യാപകരായ അഖിലേഷ്, ജസ്റ്റിന്‍, നീതു എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *