June 27, 2026

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു

0
IMG-20230104-WA00362.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയില്‍ ജനുവരി മാസത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ക്രമീകരിച്ചു. ജനുവരി ഏഴ് വരെയും 16 മുതല്‍ 21 വരെയും പകല്‍ രണ്ട് മുതല്‍ വൈകീട്ട് ഏഴ് വരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ജനുവരി ഒമ്പത് മുതല്‍ 14 വരെയും, 23 മുതല്‍ 31 വരെയും രാവിലെ എട്ട് മുതല്‍ ഒന്ന് വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *