October 6, 2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ എ ഗ്രേഡ് അനൗഷ്ക ഷാജി ദാസിന്

0
Img 20230105 101958.jpg
പുൽപ്പള്ളി :61മത് സംസ്ഥാന സ്കൂൾ കലോത്സവം കുച്ചിപ്പുടിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് അനൗഷ്ക ഷാജിദാസിന് ലഭിച്ചു പുൽപ്പള്ളി കാരക്കാട്ട് ഷാജി ദാസ് കെ ഡിയുടെയും ( ബി. ജെ. പി വയനാട് സെക്രട്ടറി ), കലാമണ്ഡലം റെസി ഷാജി ദാസിന്റെയും മകളാണ് പുൽപ്പള്ളി ജയശ്രീ എച്ച് എസ് വിദ്യാർത്ഥിനിയായ അനൗഷ്ക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *