August 28, 2026

കവർ പേജ് പ്രകാശനം നിർവഹിച്ചു

0
IMG-20230105-WA00372.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : അക്ഷര ദീപം സാംസ്‌കാരിക സമിതി പ്രസിദ്ധീകരിക്കുന്ന
'വയനാടിനെ അറിയാം' എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം പ്രശസ്ത എഴുത്തുകാരൻ മുണ്ടൂർ സേതു മാധവൻ യുവ എഴുത്തുകാരിയും നർത്തകിയുമായ അശ്വിനി കൃഷ്ണക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.ടി കെ മുസ്തഫ വയനാടിന്റെ എഡിറ്റിങ്ങിൽ വയനാട്ടിലെ പന്ത്രണ്ട് എഴുത്തുകാർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.ടി വിജയൻ, ആശ രാജീവ്‌, കെ സ്യേമന്ത കുമാരി, ടി കെ മുസ്തഫ, എ എൻ സാബു, കെ ആർ സുശീലൻ, വി എം ജമീൽ കുമാർ 
എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *