April 25, 2024

തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളിനു കൊടിയേറി

0
Img 20230106 144856.jpg
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാളിനു തുടക്കമായി.ഇടവക വികാരി ഫാ: ബാബു നീറ്റുംങ്കര കൊടി ഉയർത്തിയതോടെയാണ് പെരുന്നാളിനു തുടക്കമായത്. സന്ധ്യാ പ്രാർത്ഥന , മാണ്ടാട് കുരിശിങ്കലേക്ക് പ്രദക്ഷിണം എന്നിവ ഇന്നും വി. മൂന്നിന്മേൽ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, നേർച്ച ഭക്തസംഘടനകളുടെ വാർഷികം എന്നിവ നാളെയും നടക്കുന്ന തോട് കൂടി പെരുന്നാളിനു സമാപനം .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *