കൽപ്പറ്റ:മടിയൂർ സ്വരൂപ് വീട്ടിൽ പരേതനായ രാമകൃഷ്ണകുറുപ്പിന്റെ മകൻ സുരേഷ് ബാബു(60) നിര്യാതനായി .
അമ്മ:ഓമനയമ്മ.
ഭാര്യ:പ്രീത. പി.മക്കൾ: ആതിര, അഞ്ജലി, അർച്ചന.സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഉണ്ണി നാരായണൻ, രാജേന്ദ്രൻ, പ്രസന്നകുമാരി. ശവസംസ്കാരം നാളെ രാവിലെ 7.30 ചുഴലി വീട് വളപ്പിൽ.
Leave a Reply