March 28, 2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ അഞ്ചാം സ്ഥാനവും,ഭരതനാട്യത്തിൽ എ ഗ്രേഡും അനൗഷ്ക ഷാജി ദാസിന്

0
Img 20230107 Wa00032.jpg
പുൽപ്പള്ളി :61- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരത നാട്യത്തിൽ എ ഗ്രേഡും, കുച്ചിപ്പുടിയിൽ അഞ്ചാം സ്ഥാനവും നേടി അനൗഷ്ക ഷാജി ദാസ്. പുൽപ്പള്ളി കാരക്കാട്ട് ഷാജിദാസ് കെ. ഡിയുടെയും, കലാമണ്ഡലം റെസി ഷാജി ദാസിന്റെയും മകളാണ് .കല്ലുവയൽ ജയശ്രീ എച്ച്. എസ് സ്കൂൾ വിദ്യാർത്ഥിനിയാണ് അനൗഷ്ക .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *