August 31, 2026

നാഗർകോവിലിൽ നടന്ന ഭാരോദ്വോഹന മത്സരത്തിൽ മികച്ച വിജയം നേടി അഞ്ജന

0
IMG-20230107-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :നാഗർകോവിലിൽ നടന്ന ദേശീയ ഭാരോദ്വോഹന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്വർണ മെഡലും സീനിയർ ഓപ്പൺ വിഭാഗത്തിൽ വെങ്കല മെഡലും ഇന്റർ സ്റ്റേറ്റ് വിഭാഗത്തിൽ വെള്ളി മെഡലും നേടിയ അഞ്ജന ശ്രീജിത്. തെക്കും തറ തയ്യിൽ ശ്രീജിത് – കവിത ദമ്പതികളുടെ മകളും തൃശൂർ സെന്റ് മേരീസ് കോളജ് ബി.എ. അവസാന വർഷ വിദ്യാർഥിനിയുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *