November 7, 2026
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളേജിലെ ജനറല്‍ വര്‍ക്ക്ഷോപ്പില്‍ ഏകദേശം 300 കിലോഗ്രാം സ്‌ക്രാപ്പുകള്‍ ജനറല്‍ വര്‍ക്ക് ഷോപ്പ് പരിസരത്ത് ജനുവരി 18 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 04936 247420, 9447614945.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *