August 29, 2026

ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

0
IMG_20230107_163654.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: തരുവണ
വെള്ളമുണ്ട ജനമൈത്രി പോലീസിന്റെയും കുന്നുമ്മൽ അങ്ങാടി മഹല്ല് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ  ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.സെമിനാർ എ എസ് ഐ മൊയ്തു  ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസർ റഹിം,വായനശാല പ്രസിണ്ടണ്ട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇബ്രാഹിം ഹാജി അദ്ധ്യക്ഷസ്ഥാനം വഹിച്ചു . ഇസ്മായിൽ സ്വാഗതവും യൂനുസ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *