April 23, 2024

സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് കരസ്ഥമാക്കി ഡബ്ല്യൂ ഒ വി എച് എസ് എസ് മുട്ടിൽ

0
Img 20230107 173228.jpg
കൽപ്പറ്റ : മധുരപ്പതിനേഴിലെ മൊഞ്ചത്തിക്ക് മൈലാഞ്ചിച്ചുവപ്പിന്റെ മൊഞ്ചിൽ , മുല്ലപ്പൂ മണമുള്ള, മഴവിൽ നിറമുള്ള, മയിൽ‌പ്പീലി വിരിച്ച്  ഒമ്പത് തോഴിമാർ നിറഞ്ഞടിയപ്പോൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഡബ്ലിയു. ഒ. വി. എച്ച്  എസ്. എസ് മുട്ടിൽ.
 ടീം അംഗങ്ങൾ: ആയിഷ ഫിദ
ഫാത്തിമ അർഷിയ
ഐശ്വര്യ ലാൽ
ഫാത്തിമ ഹന്ന പി പി
ആയിഷ റിൻസ
ആയിഷ ജന്നത്ത് ജാസ്മിൻ പി എ
ഹിബ തസ്നി സി
ഐറിൻ ട്രീസ
ആയിഷ നിദ നസ്‌ലിൻ
ഷഹല തസ്നി പി എസ്.
വർഷങ്ങളായി ഒപ്പന പരിശീലിപ്പിക്കുന്ന റസാഖ് ചിറ്റാരിപറമ്പ് ആണ് പരിശീലകൻ..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *