August 29, 2026

ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും

0
IMG-20230107-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ജനുവരി 11 ന് രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ കല്‍പ്പറ്റ ഗുഡലായ് ലയണ്‍സ് ഫുഡ്പ്ലാനറ്റ് ടര്‍ഫില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. പനമരം, പുല്‍പ്പള്ളി, പൊരുന്നന്നൂര്‍, മേപ്പാടി, മീനങ്ങാടി, തരിയോട് ഹെല്‍ത്ത് ബ്ലോക്ക് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *