November 7, 2026

ഗോത്രവർഗ്ഗ കോളനികളിൽ ആരംഭിച്ച 1000 വീടുകളിൽ ഔഷധസസ്യ വിതരണം പൂർത്തിയായി:കേരള യൂത്ത് ഫ്രണ്ട് ബി

0
IMG-20230108-WA00202.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള യൂത്ത് ഫ്രണ്ട് ബി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഗോത്രവർഗ്ഗ കോളനികളിൽ ആരംഭിച്ച 1000 വീടുകളിൽ ഔഷധസസ്യ വിതരണം പൂർത്തിയായി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുമെന്നു ജില്ലാ പ്രസിഡന്റ് ശ്യാം ജില്ലാ സെക്രട്ടറി വിഗേഷ് അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *