April 19, 2024

ജോസഫ് (94 ) നിര്യാതനായി

0
Img 20230108 204749.jpg
പുൽപ്പള്ളി : ആലൂർക്കുന്ന്,  മാളിയേക്കൽ ജോസഫ് (94) നിര്യാതനായി .ഭാര്യ : കുന്നത്തു മറ്റത്തിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ : ബെന്നി , റോയ് (പോളീ ടെക്നിക് സൂപ്രണ്ട് ,കടുത്തുരുത്തി),സിബി (ബി.പി. സി.എൽ. കൊച്ചി ).
മരുമക്കൾ -: റീക്ഷ വല്ലപ്രായിൽ, മിനി മാങ്കോട്ടിൽ ( അധ്യാപിക. സെന്റ് കാതറൈൻസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പയ്യംമ്പള്ളി ), പ്രിൻസി കുമ്പിക്കൽ .
 സംസ്കാരം : നാളെ രാവിലെ 11 മണിക്ക് സെന്റ് തോമസ് ചർച്ച് മരകാവ് സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news