April 19, 2024

മേപ്പാടി പോ​ക്‌​സോ കേസിലെ മൂ​ന്നാ​മ​ത്തെ പ്രതിയും റിമാൻഡിൽ

0
Gridart 20230109 0925009712.jpg
ക​ല്‍പ്പറ്റ: മേ​പ്പാ​ടി പോലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പോ​ക്‌​സോ കേ​സി​ലെ മൂ​ന്നാ​മ​ത്തെ പ്ര​തി​യും റി​മാ​ൻ​ഡി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി ഓ​ട​ത്തോ​ട് ചോ​ല​യി​ല്‍ വി​നീ​ഷ് ബാ​ബു എ​ന്ന ക​ണ്ണ​നെ​യാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മൂ​ന്ന് പെ​ണ്‍കു​ട്ടി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന കേ​സി​ലാ​ണ് മൂ​ന്നാ​മ​ത്തെ പ്ര​തി​യും റി​മാ​ൻ​ഡി​ലാ​യ​ത്. കൗ​ണ്‍സലി​ങ്ങി​നെ തു​ട​ര്‍ന്ന് ചൈ​ല്‍ഡ് ലൈ​ന്‍ ന​ല്‍കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​യി​രു​ന്നു അ​റ​സ്റ്റ്. മേ​പ്പാ​ടി ഓ​ട​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ചി​റ​യ്ക്ക​ൽ ശി​ഹാ​ബ് (42), ചാ​മ​ക്കാ​ലാ​യി​ൽ ക​രീം (63) എ​ന്നി​വ​രെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *