News Wayanad ബത്തേരി ടൗണിൽ ഇറങ്ങി ഭീതി പരത്തിയ പിഎം 2 കാട്ടാനയെ ഒന്നാമത്തെ ഡോസ് മയക്കുവെടി വെച്ചു 3 weeks ago ബത്തേരി : ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ പിഎം 2 എന്ന കാട്ടാനയെ മയക്കുവെടി വെച്ചു.ഒന്നാമത്തെ ഡോസാണ് കൊടുത്തത്.ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള വനത്തില്‍ വെച്ചാണ് കാട്ടാനയെ മയക്കുവെടി വെച്ചത്.ആന വനപാലകരുടെ നിരീക്ഷണത്തില്‍. Tags: Wayanad news Continue Reading Previous മേപ്പാടി പോക്സോ കേസിലെ മൂന്നാമത്തെ പ്രതിയും റിമാൻഡിൽNext പി എം 2 പിടികൂടാൻ പ്രവർത്തിച്ച ദൗത്യ സംഘത്തിന് അഭിനന്ദനവുമായി വനം വകുപ്പ് മന്ത്രി Also read News Wayanad സുഭാഷ് ചന്ദ്ര ബോസ് ജന്മ വാർഷിക ദിനാചരണം പൊതു യോഗം നടത്തി 6 hours ago News Wayanad എൻ ജി ഒ അസോസിയേഷൻ രക്ത സാക്ഷിത്വ ദിനം ആചരിച്ചു 6 hours ago News Wayanad മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 6 hours ago Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply