March 29, 2024

സംസ്ഥാനതല ജൂഡോ മത്സരത്തില്‍ ജൂനിയര്‍ വിഭാഗം ബ്രോണ്‍സ് മെഡല്‍ കരസ്ഥമാക്കിഎയ്‌ന സൂസന്‍

0
Img 20230110 104527.jpg
തൃശ്ശിലേരി: കൊല്ലത്ത് വച്ച് നടക്കുന്ന സംസ്ഥാനതല ജൂഡോ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ബ്രോണ്‍സ് മെഡല്‍ കരസ്ഥമാക്കിഎയ്‌ന സൂസന്‍. തൃശ്ശിലേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയാണ്. തൃശ്ശിലേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക പരിശീലകരായ ഷിജോ പി.ടി, അനീഷ് എന്നിവരാണ് പരിശീലകര്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *