April 27, 2026

പാലിയേറ്റീവ് ധനസമാഹരണം ആരംഭിച്ചു

0
IMG_20230110_110132.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :  പാലിയേറ്റീവ് ദിനാചരണത്തിനോടനുബന്ധിച്ച് വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നടക്കുന്ന ധനസമാഹരണത്തിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ആദ്യ സംഭാവന റഷീദ് കല്ലാച്ചി പഴഞ്ചനയിൽ നിന്നും ഏറ്റുവാങ്ങി.
 ചടങ്ങിൽ വെള്ളമുണ്ട പാലിയേറ്റീവിലെ സൈക്യാട്രിസ്റ്റ് ഡോക്ടർ ഫാത്തിമ,സി.വി മജീദ്,സാജിറ കെ.പി,റഷീദ് ചങ്ങൻ നാസർ വെള്ളമുണ്ട,നൂർജഹാൻ  തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *