January 31, 2023

റബ്ബര്‍ തോട്ടത്തിന് തീ പിടിച്ചു: തീ അണക്കുന്നതിനിടെ സ്ഥലമുടമക്ക് ധാരുണാന്ത്യം

IMG-20230110-WA00482.jpg

മാനന്തവാടി: മാനന്തവാടി വരടിമൂല പുല്‍പ്പറമ്പില്‍ (കിഴക്കയില്‍ ) തോമസ്(77) ആണ് മരണമടഞ്ഞത്.ഇന്ന് 3.30തോടെ റബ്ബര്‍ തോട്ടത്തിലെ മാലിന്യത്തിന് തീ ഇട്ടപ്പോള്‍ തീ ആളി പടരുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണക്കുന്നതിനിടെ തോമസ് തീയില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തോമസിനെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *