News Wayanad പാലൻ (101) നിര്യാതനായി. January 10, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി :ഒഴക്കോടി കീച്ചേരി കോളനി മൂപ്പൻ പാലൻ (101) നിര്യാതനായി. ആദ്യകാല നക്സലൈറ്റ് പ്രവർത്തകനും വർഗീസിനൊപ്പം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. ഭാര്യ: പരേതയായ കെമ്പി. മക്കൾ: ലീല ,ഗീത. മരുമക്കൾ :.പരേതനായ രാജൻ ,ശശി. Post navigation Previous: വയനാട് ഇന്റർ ക്ലബ്ബ് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് മാനന്തവാടി ഡയാന ക്ലബ്ബ് വിജയിച്ചുNext: റബ്ബര്‍ തോട്ടത്തിന് തീ പിടിച്ചു: തീ അണക്കുന്നതിനിടെ സ്ഥലമുടമക്ക് ധാരുണാന്ത്യം Also read Latest News News Wayanad ലഹരിക്കെതിരെ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു August 30, 2026 0 Latest News News Wayanad കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി വയനാട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9-ന് മാനന്തവാടിയിൽ August 30, 2026 0 Latest News News Wayanad ആഡംബര കാറിലെ രഹസ്യ അറയിൽ 13 കിലോയോളം എംഡിഎംഎ; വയനാട് സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ August 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply