August 28, 2026

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പേപ്പർ ബാഗ് നിർമ്മാണ പരിശീലനം ഉദ്ഘാടനം ചെയ്തു

0
IMG-20230110-WA00702.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ തിരഞ്ഞെടുത്ത 30 സ്ത്രീകൾക്ക് രാസ്തയുടെ ആഭിമുഖ്യത്തിൽ നബാർഡിന്റെ ധനസഹായത്തോടെ നടത്തുന്ന അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ജിഷ വടക്കുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. രാസ്ത ഡയറക്ടർ ഓമന ടി കെ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ പഞ്ചായത്ത് പി എൻ സുമ ടീച്ചർ, നൂർഷ ചേനോത്ത്, കൽപ്പറ്റ ബ്ലോക്ക് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിർ പി ശശിധരൻ, പ്രോഗ്രാം ട്രൈനെർ മാത്യു പി സി, കണിയാമ്പറ്റ പഞ്ചായത്ത് ഇന്റേൺ ഷഫീന മയ്യിൻ, പ്രോഗ്രാം കോർഡിനേറ്റർ രാജിഷ സി ആർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *