April 27, 2026

പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഇന്നും നാളെയും

0
IMG_20230111_091511.jpg
By ന്യൂസ് വയനാട് ബ്യൂറോ
• റിപ്പോർട്ട്‌ : ജയിംസ് കേണിച്ചിറ
കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും മോർ തോമാശ്ലീഹായുടെയും ഓർമ്മ പെരുന്നാൾ ഇന്നും നാളെയും കൊണ്ടാടും. ഇന്ന് വൈകിട്ട് 4.30 ന്  വികാരി ഫാ. ജോർജ് നെടുംന്തള്ളിൽ കൊടിയേറ്റും. 6.30 ന് സന്ധ്യാ പ്രാർത്ഥന,7.00 മണിക്ക് ഭക്ത സംഘടനകളുടെ വാർഷികം.
 പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 8 മണിക്ക് വി.മൂന്നിന്മേൽ കുർബ്ബാന,മദ്ധ്യസ്ഥപ്രാർത്ഥന, പ്രസംഗം, ആശീർവാദം എന്നിവയുണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *