August 29, 2026

പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
IMG_20230111_144231.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ചീരാൽ:പനി ബാധിച്ച്  ചികിത്സയിലായിരുന്ന യുവതി മരിച്ചു.ചീരാൽ നമ്പ്യാർകുന്ന് കളത്തിൽ വീട്ടിൽ അനശ്വര കൃഷ്ണൻ  (19) ആണ് മരിച്ചത്. കൃഷ്ണൻ, ഗീത ദമ്പതികളുടെ മകളാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പനി അനുഭവപ്പെട്ടിരുന്നു. ഇന്നലെ ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ മരിച്ച നിലയിൽ വീട്ടിൽ കാണുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിൽ എത്തിക്കും. സംസ്കാരം വൈകിട്ട് നമ്പ്യാർകുന്ന് പൊതുമശാനത്തിൽ. സഹോദരി അജന്യ കൃഷ്ണൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *