April 27, 2026

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

0
IMG-20230112-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാൽ : വടുവഞ്ചാൽ ചിത്രഗിരി ഗവൺമെൻ്റ് പ്രൈമറി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം വാർഡ് മെമ്പർ ദീപ ശശികുമാർ നിർവഹിച്ചു.വിദ്യാകിരണം പദ്ധതിയിലൂടെ ലഭിച്ച കമ്പ്യൂട്ടറുകൾ ഉപയോഗപ്പെടുത്തിയാണ് ലാബ് നിർമ്മിച്ചത്. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപകൻ ബാലസുബ്രമണ്യൻ സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ദിവ്യ എൻ.ബി നന്ദിയും പറഞ്ഞു.അദ്ധ്യാപകരായ സുജിത്ത് ഒ.പി, അമലു പി.കെ, അബ്ദുൽ നാസർ എം, അൽഫോൺസാ ലിയ, സിനി ജയപ്രകാശ്, സന്ധ്യ എ.എസ് ,മദർ പി.ടി.എ പ്രസിഡൻ്റ് ഷഹീല തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *