April 19, 2024

നവകേരളം വാർത്ത പുതുവത്സര പതിപ്പ് പ്രകാശനം ചെയ്തു

0
Img 20230112 155626.jpg
കൽപ്പറ്റ : നവകേരളം വാർത്ത പുതുവത്സര പതിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ പ്രകാശനം ചെയ്തു. നവകേരളം ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു, സീനിയർ ആർ. പി എൻ. കെ. രാജൻ, നവകേരളം  ഇന്റേൺഷിപ് ട്രയിനീസ് മുതലായവർ ചടങ്ങിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *