News Wayanad വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി January 12, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി. Post navigation Previous: വയനാട് ജില്ലാതല അവലോകന സമിതി യോഗംNext: റേഷന്‍ കടകളില്‍ ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധന Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply