April 27, 2026

പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മൽ ഭാഗത്ത് കടുവയെ കണ്ടതായി പ്രദേശവാസികൾ

0
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മൽ ഭാഗത്ത് കടുവയെ കണ്ടതായി പ്രദേശവാസികൾ. നേരിട്ട് കണ്ടതായുള്ള ശബ്ദ സന്ദേശങ്ങളും ഇത് സാക്ഷ്യപ്പെടുത്തി പഞ്ചായത്തംഗവും ഗ്രൂപ്പുകളിൽ മെസേജ് നൽകിയിട്ടുണ്ട്. വനമേഖലയല്ലാത്ത ഇവിടെ കടുവയെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വനം വകുപ്പിനെയും പോലിസിനെയും വിവരമറിയിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *