February 5, 2023

വെങ്ങപ്പള്ളിയിൽ സ്‌കൂട്ടര്‍ അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

IMG_20230115_100531.jpg

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചാബിന് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കാവുമന്ദം മാടക്കുന്ന് തുമ്പിയാന്‍ കുഴിയില്‍ തോമസ് ( 56 ) ആണ് മരിച്ചത്. സഹയാത്രികനായ മാടക്കുന്ന് സ്വദേശി അഗസ്റ്റിന് പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് ഇരുവരേയും കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ചുവെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റ തോമസിനെ വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി വിംസിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.ഭാര്യ: ആലീസ്.മക്കള്‍: അനൂപ്, അജീഷ്
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *