April 20, 2024

ജോര്‍ജ് നിക്കോളാസ് (68) നിര്യാതനായി

0
Img 20230115 Wa00252.jpg
കല്‍പ്പറ്റ:കല്‍പ്പറ്റ ഗവ.ഐ.ടി.ഐ യിലെ മുന്‍ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ജോര്‍ജ് നിക്കോളാസ് (68) നിര്യാതനായി. ഭാര്യ: ആഗ്‌നസമ്മ (റിട്ട.ഹെഡ്മിസ്ട്രസ്, ജിഎച്ച്എസ് മുണ്ടേരി). മക്കള്‍: ബിജു (കുവൈറ്റ്), അഞ്ജു(മിലിട്ടറി ഹോസ്പ്പിറ്റല്‍, ഹിമാചല്‍ പ്രദേശ്). മരുമക്കള്‍: ചിഞ്ചു, ജിജു. സഹോദരങ്ങള്‍: ഫാ.ജോസഫ് നിക്കോളാസ്, ട്രീസ(ലില്ലി ടീച്ചര്‍), ആനി, മേരി(മോളി), ഫ്രാന്‍സിസ്(കുഞ്ഞുമോന്‍), സിസ്റ്റര്‍ ലൂസി. സംസ്‌കാരം ഇന്ന് ജനുവരി 15 ഉച്ചക്ക് രണ്ട് മണിക്ക് കാപ്പംകൊല്ലി സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *