August 31, 2026

ചീങ്ങോട് കപ്പേളയിൽ തിരുനാൾ 17 മുതൽ

0
IMG-20230115-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
•റിപ്പോർട്ട്‌ : ജെയിംസ് കേണിച്ചിറ•
നടവയൽ: ചീങ്ങോട് കപ്പേളയിൽ വി.യൂദാതദ്ദേവൂസിന്റെ തിരുനാളിന് ചൊവ്വാഴ്ച വൈകിട്ട് നാലിന് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ അസിസ്റ്റന്റ് വികാരി അമൽ കൊട്ടുകാപ്പള്ളി കൊടിയേറ്റും.
ജനുവരി 26വരെ എല്ലാദിവസവും വൈകീട്ട് 4.30ന് ജപമാല,കുർബ്ബാന,നൊവേന എന്നിവ നടക്കും.പ്രധാന തിരുനാൾ ദിനമായ ജനുവരി 26 ന് തിരുനാൾ കുർബാനയ്ക്ക് ശേഷം പ്രദക്ഷിണം,ആശീർവ്വാദം, നേർച്ച, തുടർന്ന് 9 മണിക്ക് കൊടിയിറക്കം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *